tag:blogger.com,1999:blog-2307524460732889853.post3342546916099522399..comments2023-06-22T16:13:23.963+05:30Comments on അപ്പൂട്ടന്റെ ലോകം.: എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger6125tag:blogger.com,1999:blog-2307524460732889853.post-79200025234454483822009-06-30T15:25:53.848+05:302009-06-30T15:25:53.848+05:30പോസ്റ്റ് ഇത്ര വലുതാവരുത്- അപ്പോള്‍ തന്നെ മിക്കവരും...പോസ്റ്റ് ഇത്ര വലുതാവരുത്- അപ്പോള്‍ തന്നെ മിക്കവരും പൂട്ടി താക്കോലുമായി സ്ഥലം വിടും. ഇത് തിരക്കു പിടിച്ച ലോകത്തിലെ സൈബര്‍ വായനയാണ്. അതിനാല്‍ സൈബര്‍ സംസ്കാരം ഉള്‍ക്കൊണ്ടെ മതിയാകൂ.

വായിച്ചിട്ടില്ല- ഡൌണ്‍ലോഡ് ചെയ്തു ഫോള്‍ഡറില്‍ ആക്കിയിട്ടുണ്ട്, സൌകര്യം പോലെ വായിക്കുകയുള്ളൂ, അതിനാലാണ് കമെന്റ് അഡ്വാന്‍സായി തരുന്നത്.

ശ്രദ്ധിക്കുമല്ലോ- രണ്ടൊ മൂന്നോ പോസ്റ്റ് ആയിക്കോട്ടെ - എന്താ കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-16414970809800943122009-06-09T07:27:18.809+05:302009-06-09T07:27:18.809+05:30ഇഷ്ട്ടായി, ഇഷ്ട്ടായി....എനിക്ക് വളരേ ഇഷ്ട്ടായി!
പി...ഇഷ്ട്ടായി, ഇഷ്ട്ടായി....എനിക്ക് വളരേ ഇഷ്ട്ടായി!
പിന്നെ എന്റെ “പാര” പോസ്റ്റിന്റെ ഗുണമാണോ, ഇത്ര വേഗം ഈ പോസ്റ്റ് വരാൻ കാരണം, അതോ, എഴുതി ready ആയിയിരിക്കുവായിരുന്നൊ?
എന്തായാലും, നല്ല പോസ്റ്റ്.
എന്റെ ചില സമാന ചിന്തകളും, അസ്സാമാന്യ (dissmilarities - എന്നാൺ ഞാൻ ഇവിടെ ഉധേഷിചത് - ഞാൻ ഒരു മലയാള പണ്ടിറ്റ് ആണല്ലോ!)ചിന്തകളും ഇവിടെ കൂറിക്കട്ടെ:
ഞാനും പണ്ട് ദൈവത്തെ കാണണം എന്നു അഹം അംശിhttps://www.blogger.com/profile/06969119614797730453noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-83911273637775206802009-06-05T23:42:33.587+05:302009-06-05T23:42:33.587+05:30hAnLLaLaTh, (എങ്ങിനെ വായിക്കണം എന്ന് കൃത്യമായി അറി...hAnLLaLaTh, (എങ്ങിനെ വായിക്കണം എന്ന് കൃത്യമായി അറിയാത്തതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതാം), അഭി.
പോസ്റ്റ് വലുതായി എന്നതില്‍ ക്ഷമിക്കുക. ഒരു Logical Connection ഉള്ള കാര്യങ്ങള്‍ ഒന്നിച്ചെഴുതുക എന്നതാണ് ഇതുവരെ ഞാന്‍ പാലിച്ചു പോന്ന ഒരു സ്റ്റൈല്‍. ഇത്രയും തന്നെ ഒരു വലിയ കഥയുടെ മൂന്നാം ഭാഗം ആണെന്നത് കണ്ടിരിക്കുമല്ലോ.
ചെറിയ പോസ്റ്റുകള്‍ ഇടാന്‍ ശ്രദ്ധിക്കാം.
അഭി,
പടം കണ്ടു എന്റെ പ്രായംഅപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-89476330580406370572009-06-05T21:30:09.273+05:302009-06-05T21:30:09.273+05:30മാഷേ... പോസ്റ്റ് അല്പം വലുതായി പോയി എന്നൊരു പരാതി...മാഷേ... പോസ്റ്റ് അല്പം വലുതായി പോയി എന്നൊരു പരാതി മാത്രം :)
എന്തായാലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു...
by the by വിവാഹം കഴിഞ്ഞോ ? ഫോട്ടോയില്‍ ഇരിക്കണ ചുള്ളനെ കണ്ടാല്‍ വിവാഹിതന് ആണെന്ന് പറയില്ല ;)abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-87615579893274440672009-06-05T18:28:28.409+05:302009-06-05T18:28:28.409+05:30രണ്ടു പോസ്റ്റാക്കാമായിരുന്നു..
ഞാനും ദൈവത്തെ കാണാന...രണ്ടു പോസ്റ്റാക്കാമായിരുന്നു..
ഞാനും ദൈവത്തെ കാണാന്‍ അല്പം ശ്രമമൊക്കെ നടത്തിയ ആളാണ്.. :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-64597687215839568832009-06-05T15:47:10.701+05:302009-06-05T15:47:10.701+05:30എന്റെ ഏകാന്തതയിലെ ചില കിറുക്കുകള്‍....
വായിച്ചാല്‍...എന്റെ ഏകാന്തതയിലെ ചില കിറുക്കുകള്‍....
വായിച്ചാല്‍ ബോറടിച്ചാല്‍........ എന്നെ അടിക്കരുതെ.....അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com