tag:blogger.com,1999:blog-2307524460732889853.post8725881479826530543..comments2023-06-22T16:13:23.963+05:30Comments on അപ്പൂട്ടന്റെ ലോകം.: ഞാനെന്ന ചിത്രകാരൻഅപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger18125tag:blogger.com,1999:blog-2307524460732889853.post-73801943908858072802018-09-12T10:46:34.801+05:302018-09-12T10:46:34.801+05:30ക്ഷമിക്കൂ, മിഷ്ടർ അപ്പുക്കുട്ടൻ, ക്ഷമിക്കൂ..
ഇപ്പോ...ക്ഷമിക്കൂ, മിഷ്ടർ അപ്പുക്കുട്ടൻ, ക്ഷമിക്കൂ..
ഇപ്പോഴാണിത് കണ്ടത് എന്ന് തോന്നുന്നു...

വിനയപൂർവം,
FATഊണിസ്റ് Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-79252474983802777782009-11-14T23:15:40.687+05:302009-11-14T23:15:40.687+05:30നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല എഴുത്ത്ടുകള് എഴ...നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല എഴുത്ത്ടുകള് എഴുതുമല്ലോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2307524460732889853.post-77192283513325161692009-09-16T08:55:49.617+05:302009-09-16T08:55:49.617+05:30chithram kandappol asuuya thonni...
varacheathu nj...chithram kandappol asuuya thonni...
varacheathu njan ayirunnangilo ennorthappol..പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-72735275551731998792009-09-15T02:00:20.211+05:302009-09-15T02:00:20.211+05:30as usual....ഞാന്‍ ഒര്പാട് ലേറ്റ് ആണ്...ങാ പോട്ട്.....as usual....ഞാന്‍ ഒര്പാട് ലേറ്റ് ആണ്...ങാ പോട്ട്...

സജ്ജീവേട്ടന്റെ പടങ്ങള്‍ കൊള്ളാല്ലോ...പുള്ളി ലങ്ങ് ലവിടെ എഴുതിയെക്കണതും കൊള്ളാം...
ലപ്പൂട്ടന്റെ ഈ പോസ്റ്റും കൊള്ളാം... :D

[പൊട്ട സ്ലേറ്റ് പറയണത് ഒന്നും സീരിയസ് ആയിട്ട് എടുക്കല്ലേ...മോന്റെ ഡ്രോയിംഗ് ബുക്ക് എങ്ങാനും എടുത്തു വെച്ച് വരച്ചു പടിക്ക്... :-/]Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-57289928539052164342009-09-11T23:31:09.177+05:302009-09-11T23:31:09.177+05:30കൊള്ളാം അപ്പൂട്ടാ ഞാൻ ചിത്രകാരനല്ല ആ ബ്ലോഗർ ഞാനല്ല...കൊള്ളാം അപ്പൂട്ടാ ഞാൻ ചിത്രകാരനല്ല ആ ബ്ലോഗർ ഞാനല്ല എന്നുള്ള ആമുഖങ്ങളോടെ തുടങ്ങിയ ബ്ലൊഗ്
നല്ല രസത്തോടെയാണ് വായിച്ചത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-56688622727768031352009-09-10T22:15:46.612+05:302009-09-10T22:15:46.612+05:30Sathyam paranjal Blog muzhuvan vaayichilla. Padam ...Sathyam paranjal Blog muzhuvan vaayichilla. Padam kandittu nere Sajeev nte blog il thankale patti ezhuthiyathu vaayikkan poyi.

Chithram assalayirikkunnu ... thankalde aa expression um body language um ithra manoharamayi oru real life photograph nu polum capture cheyyan pattilla ....

Thaankale patti Sajeev enthanu ezhuthuyirikkunnathu ennariyan valare aaveshathode aanu Sanjuhttps://www.blogger.com/profile/12899228409190100507noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-58632104373564011272009-09-09T12:08:28.611+05:302009-09-09T12:08:28.611+05:30പടം വരക്കാരോട് ഇത്തിരി അസൂയ എനിക്കുമുണ്ട്ട്ടോ. അതെ...പടം വരക്കാരോട് ഇത്തിരി അസൂയ എനിക്കുമുണ്ട്ട്ടോ. അതെന്താ അപ്പൂട്ടനു മാത്രം രണ്ടു പടം? ഞങ്ങള്‍ക്കൊക്കെ ഒന്നേ കിട്ടിയുള്ളൂല്ലോ. എളുപ്പപ്പുലികള്‍ ഇപ്പഴാ കണ്ടതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-22888351152495537032009-09-09T12:08:20.271+05:302009-09-09T12:08:20.271+05:30എനിക്ക് വരയ്ക്കാനെ അറിയില്ല....പിന്നേ എന്റെ ബ്ലോഗ്...എനിക്ക് വരയ്ക്കാനെ അറിയില്ല....പിന്നേ എന്റെ ബ്ലോഗ് ല്‍ വേറെ ആരോ പോസ്റ്റ് ചെയ്യുന്നതാ..;)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-22001359753189643102009-09-09T11:57:32.740+05:302009-09-09T11:57:32.740+05:30This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-32324647632555945452009-09-09T11:55:04.072+05:302009-09-09T11:55:04.072+05:30ഈ എഴുത്തില്‍ ചില ചിത്രപ്പണികള്‍ ഉണ്ടല്ലോ അപ്പൂട്ടാ...ഈ എഴുത്തില്‍ ചില ചിത്രപ്പണികള്‍ ഉണ്ടല്ലോ അപ്പൂട്ടാ... രസായി...ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-58773796652174161192009-09-09T11:41:54.610+05:302009-09-09T11:41:54.610+05:30അസ്സലായി വരക്കുന്നവരോട് എനിക്കുമിത്തിരി അസൂയ തോന്ന...അസ്സലായി വരക്കുന്നവരോട് എനിക്കുമിത്തിരി അസൂയ തോന്നാറുണ്ടു.പടം വരച്ചില്ലെങ്കിലെന്താ രണ്ടു രസ്യന്‍ പടങ്ങള്‍ കിട്ടീല്ലേ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-78672977872973191122009-09-09T08:22:45.217+05:302009-09-09T08:22:45.217+05:30എനിക്ക് വയ്യ ...രണ്ടു പടം വരച്ചു കിട്ടിയിട്ടും...എനിക്ക് വയ്യ ...രണ്ടു പടം വരച്ചു കിട്ടിയിട്ടും അസൂയ തീര്‍ന്നില്ലേ അപ്പൂട്ടാകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-89970767506671473552009-09-08T21:04:52.325+05:302009-09-08T21:04:52.325+05:30അപ്പൂട്ടന് ഭാഗ്യവാനാ...
സജ്ജീവേട്ടന്റെ കയ്യീന്ന് ...അപ്പൂട്ടന് ഭാഗ്യവാനാ...
സജ്ജീവേട്ടന്റെ കയ്യീന്ന് 2 കാരിക്കേച്ചര്‍ വരച്ച് കിട്ടിയല്ലോ ? ഇനിയെങ്കിലും ആസൂയ ഇത്തിരി കുറച്ചൂടേ ഇഷ്ടാ ... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-10769630114932072382009-09-08T20:49:20.262+05:302009-09-08T20:49:20.262+05:30ഹ ഹ ഹ.... :)
ബയോളജിയിൽ ഞാൻ ഭയങ്കര വീക്കാരുന്നു. ആക...ഹ ഹ ഹ.... :)
ബയോളജിയിൽ ഞാൻ ഭയങ്കര വീക്കാരുന്നു. ആകെ രസം റെക്കോർഡിൽ ചിത്രം വരക്കുന്നതായിരുന്നു. (ഇതിന്റെ അർത്ഥം എനിക്ക് ചിത്രം വരക്കാൻ അറിയാം എന്നല്ലാാ. തെറ്റിദ്ധരിക്കേണ്ട. ഞാനും ആ ടൈപ് അല്ല.)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-79801374163384357492009-09-08T20:21:39.938+05:302009-09-08T20:21:39.938+05:30അപ്പൂട്ടാ,
മനോഹരമായ എഴുത്ത്.
അതാണ് ചിത്രകലയും അപ്പ...അപ്പൂട്ടാ,
മനോഹരമായ എഴുത്ത്.
അതാണ് ചിത്രകലയും അപ്പൂട്ടനുമായുള്ള ബന്ധം.
സത്യത്തില്‍ സജീവേട്ടനോട് എനിക്ക് അസൂയ ഉണ്ട് കേട്ടോ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-53538162105342538642009-09-08T20:14:26.375+05:302009-09-08T20:14:26.375+05:30വ്യത്യസ്ഥമായ രസകരമായ പോസ്റ്റ്.വ്യത്യസ്ഥമായ രസകരമായ പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-78787307804867748512009-09-08T17:43:28.257+05:302009-09-08T17:43:28.257+05:30നല്ല എഴുത്തു. ഇനി ബ്ലോഗ്ഗില്‍ പടം വരച്ചു തെളിയൂ.നല്ല എഴുത്തു. ഇനി ബ്ലോഗ്ഗില്‍ പടം വരച്ചു തെളിയൂ.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-2307524460732889853.post-69993196028604949422009-09-08T17:08:59.003+05:302009-09-08T17:08:59.003+05:30അപ്പൂട്ടന് ചേട്ടോ... നല്ല എഴുത്ത് ! ആശംസകള്‍... :...അപ്പൂട്ടന് ചേട്ടോ... നല്ല എഴുത്ത് ! ആശംസകള്‍... :)പിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.com