tag:blogger.com,1999:blog-23075244607328898532024-02-19T08:20:33.025+05:30അപ്പൂട്ടന്റെ ലോകം.ഞാൻ കണ്ട ലോകം.... അതത്ര വലുതൊന്നുമല്ല. കണ്ടതിൽ ചിലത് എഴുതാൻ ശ്രമിക്കുന്നുവെന്നുമാത്രം. ഒരുപാടു ഭാവനയോ ജന്മനാ സിദ്ധിച്ച കഴിവുകളോ സ്വന്തമില്ലാതെ... വെറുതെ ചില നേരന്പോക്കുകള്‍, അത്രമാത്രം.അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger26125tag:blogger.com,1999:blog-2307524460732889853.post-13994033926604626912010-08-10T21:45:00.001+05:302010-08-10T23:51:05.304+05:30ബ്ലോഗ് മീറ്റിൽ നിന്നും.
ദേ... ഇദ്ദാണ് സംഭവം. പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാ ന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ.
എവന്മാരൊക്കെ കൂടി ഒരു ഫ്രെയിമിൽ എത്തിക്കാൻ പെട്ട ഒരു പാടേയ്... ആദ്യം എല്ലാവർക്കും ഇരുന്നാ മതി, പിന്നെ നിന്നാ മതി. അപ്പൊ പറഞ്ഞു കുറച്ചുപേർ മുന്നിൽ (തറയിൽ) ഇരിക്കട്ടേ എന്ന്. അപ്പൊ കാണാം തറയാവാൻ ഒരു തല്ലുകൂട്ടം. ഒടുക്കം ഇരുത്തി ഒരു വഴിക്കാക്കി.ഒറ്റ ഫ്രെയിമിൽ ക്ലോസപ്പിൽ കിട്ടാത്തവർ അധികമുണ്ടായിരുന്നില്ല എന്നത് അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com36tag:blogger.com,1999:blog-2307524460732889853.post-27287450865686106122010-05-19T12:02:00.000+05:302010-05-19T12:02:38.651+05:30മാന്പഴക്കാലം അഥവാ ഒഴിവുകാലംചുമ്മാ കെടക്കട്ടേന്ന് മ്മടെ വകേം രു ജാഡ.
പിള്ളേര് അർമ്മാദിക്ക്യല്ലേന്ന്, ഫുൾ ടൈം കളീ..... അല്ലാതെന്തൂട്ട്, പ്പഴക്ക്യല്ലേ പറ്റൊള്ളൊ
മ്മക്കൊര് കാര്യോല്ലെടോ... പ്രാരാബ്ധായാ ന്തൂട്ട് ഒഴിവിസ്റ്റോ, തേങ്ങ്യണ്, ദേ, ഇജ്ജാദ്യൊരെണ്ണം പേട്ട് തേങ്ങ
അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com13tag:blogger.com,1999:blog-2307524460732889853.post-43404797547625007482010-01-04T12:19:00.005+05:302010-01-04T12:48:19.080+05:30കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.കുഞ്ഞനെന്നാൽ എന്റെ നാലുവയസുകാരൻ മകൻ.കുട്ടികളുടെ നിഷ്കളങ്കചോദ്യങ്ങൾക്കുമുന്നിൽ ചിലപ്പോൾ നാം ചിലപ്പോൾ ഉത്തരം പറയാനാവാതെ നിന്നുപോകും. ഈ പ്രായത്തിൽ ഉത്തരം പറഞ്ഞാൽ അവർക്ക് മനസിലാകുമോ, വേറെന്തെങ്കിലുമായി മനസിലാക്കുമോ എന്നിങ്ങിനെ പല പ്രശ്നങ്ങളും വന്നേയ്ക്കാം.പക്ഷെ ചില ചോദ്യങ്ങൾ നമ്മെ മണ്ടന്മാർ (മണ്ടികളും) ആക്കും. അതുവരെ പറഞ്ഞുവന്ന കാര്യമെല്ലാം മറന്ന് നാം പൊട്ടിച്ചിരിയ്ക്കും, അതോടൊപ്പം നമ്മുടെ സ്വന്തം അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com29tag:blogger.com,1999:blog-2307524460732889853.post-87258814798265305432009-09-08T15:02:00.009+05:302009-09-08T15:54:54.357+05:30ഞാനെന്ന ചിത്രകാരൻഅയ്യോ, തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കല്ലേ.... ചിത്രകാരനെന്ന ബ്ലോഗർ ഞാനല്ല.ചിത്രകാരനെന്ന ബ്ലോഗറെ ഞാൻ കണ്ടിട്ടുണ്ട്, ചെറായി മീറ്റിൽ വെച്ച്, അതല്ലാതെ ചിത്രകാരനെക്കുറിച്ച് എനിക്കൊരു രൂപവുമില്ല.ചിത്രകാരനെന്ന ബ്ലോഗറുടെ ബ്ലോഗുകൾ/കമന്റുകൾ പലതും വായിച്ചിട്ടുണ്ട്. അതല്ലാതെ ചിത്രകാരന്റെ മനോവ്യാപാരങ്ങളെക്കുറിച്ച് എനിക്കധികം അറിയില്ല.ചിത്രകാരന്റെ ഒരു പോസ്റ്റിൽ പണ്ടെങ്ങാണ്ടോ ഞാനൊരു കമന്റിട്ടിട്ടുണ്ട്,അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com18tag:blogger.com,1999:blog-2307524460732889853.post-21820131843098353912009-08-10T12:10:00.007+05:302009-08-10T16:19:30.873+05:30എന്റെ ആദ്യചതിജീവിതത്തിലെ ആദ്യപ്രേമം, അതെത്ര ചെറുപ്രായത്തിലുള്ളതാണെങ്കിലും, ആരും മറക്കില്ല എന്നാണു കേട്ടിട്ടുള്ളത് (ശ്.... ആരോടും പറയല്ലെ....അനുഭവിച്ചിട്ടുള്ളതും!!!!).നാലാംക്ലാസിൽ പഠിക്കുമ്പോൾ അവൾ ചിരിച്ചതോ പത്താംക്ലാസിൽ പഠിക്കുന്പോള്‍ പ്രേമലേഖനം എഴുതിയതോ ഒക്കെ മതി പലർക്കും ഓർക്കാൻ.പറഞ്ഞുവരുന്നത് എന്റെ ആദ്യപ്രേമത്തെക്കുറിച്ചോ, ടൈറ്റിൽ വായിച്ചപ്പോൾ തോന്നിയതുപോലെ എന്റെ ആദ്യപ്രേമവഞ്ചനയെക്കുറിച്ചോ അല്ല. നിരാശ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com19tag:blogger.com,1999:blog-2307524460732889853.post-1948074543966004772009-07-10T14:18:00.003+05:302009-07-10T14:31:31.731+05:30എന്റെ നല്ല കണ്ണാടി ..... (പാക്കരചരിതം രണ്ടാംഖണ്ഡം)പാക്കരന്റെ ഇൻട്രൊഡക്ഷൻ വായിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു.പാക്കരന്റെ പോസ്റ്റ് ബാംഗ്ലൂർ വിശേഷങ്ങളും ഇത്തിരി ചരിത്രവും ആണിനി.ബാംഗ്ലൂർ വിട്ടതിനുശേഷം കുറച്ചുകാലം പാക്കരന്റെ വാർത്തകൾ അധികമൊന്നും കേൾക്കാനില്ലായിരുന്നു. ബോംബെ, ഡല്‍ഹി, പാലക്കാട് തുടങ്ങിയ മഹാനഗരങ്ങളിൽ അവൻ മാറിമാറി യാത്രചെയ്തു, ജോലിതെണ്ടി.അവനെ ജോലിക്കെടുത്തവർ തെണ്ടിയോ എന്നറിയില്ല.ഇടയ്ക്കെപ്പോഴോ ശുക്രന്റെ മുൻഗണനാലിസ്റ്റിൽ അവന്റെ പേരു അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com5tag:blogger.com,1999:blog-2307524460732889853.post-27577626295487287452009-07-03T14:50:00.005+05:302009-07-03T15:18:47.948+05:30എന്റെ നല്ല കണ്ണാടി .....ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com10tag:blogger.com,1999:blog-2307524460732889853.post-23339473371409389402009-06-09T18:04:00.004+05:302009-06-09T18:29:13.913+05:30കാല്വിന് അഥവാ ശ്രീഹരി ഒപ്പിച്ച പാരസുഹൃത്തുക്കളെ....മുഴുവിന്‍ (formerly കാല്വിന്) എന്ന ചീള് പയ്യന് സിനിമാക്കാരന് ആസ്ത്രേലിയന്‍ ടീമിന്റെ പരാജയത്തിനു ശേഷം പുറത്തുവിട്ട രഹസ്യ വീഡിയോ തിരക്കഥയ്ക്കു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ പോണ്ടഡ് (formerly പോണ്ടിംഗ്) നല്കിയ മറുപടി. ടീമിലെ പ്രമുഖ ഫാസ്റ്റ് ബൌളറായ ഇഡ്ലിയും ടീമില്‍ വലിയ താല്പര്യമില്ലാതെ മീന്‍ പിടിക്കാന്‍ പോയ സായിമണ്ടനും തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഫോണ്‍ സംസാരം ആണത്രേ ഈ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com11tag:blogger.com,1999:blog-2307524460732889853.post-33425469160995223992009-06-05T11:19:00.004+05:302009-06-05T12:08:07.209+05:30എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചില്ലേ....ഇനി മൂന്നാം ഭാഗം. തിരശീല വീഴാന്‍ സമയമായി.എന്റെ ചില എകാന്തകിറുക്കുകള്‍ ആണിവിടെ.ഏകാന്തത എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു, കല്യാണം കഴിയുന്നതുവരെ.... (കിടക്കട്ടെ ഭാര്യയ്ക്കും ഒരു സോപ്പ്). കുറെ സ്വപ്നം കാണാനും അത്യാവശ്യം ചില കിറുക്കുകള്‍ നടപ്പിലാക്കാനും ഏകാന്തത എന്നെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു introvert ആയിരുന്നു എന്നതും എന്റെ എകാന്തതയ്ക്കൊരു അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com6tag:blogger.com,1999:blog-2307524460732889853.post-24158590051924155602009-03-06T12:13:00.013+05:302009-03-06T13:00:25.851+05:30രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം രണ്ട് (ഞാനും ക്രിക്കറ്റും വേറെ ചിലതും)ഇത്തിരി സീരിയസ് ആയൊരു പോസ്റ്റിട്ടപ്പൊ ചെലരൊക്കെ എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വന്നു. ഇതൊക്കെ എഴുതാന്‍ അപ്പൂട്ടന്‍സ് ബ്ലോഗ് വേണ്ട, വേണങ്കില് ഒരു അപ്പൂപ്പന്‍സ് ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. എന്താ ചെയ്യാ.... നന്നാവാന്‍ സമ്മതിക്കില്ല.എന്നാ ശരി, പിടിച്ചോ അടുത്ത തറ എന്ന് ഞമ്മളങ്ങ് തീരുമാനിച്ച്. തമാശ മതിയെങ്കീ തമാശ തന്നെ, അല്ലാതെന്ത്.... സഹിച്ചോ വായനക്കാരാ.....കുട്ടിക്കാലത്തെ ചില കളികള്‍ കഴിഞ്ഞ പോസ്റ്റില്‍ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com3tag:blogger.com,1999:blog-2307524460732889853.post-38575362681627139312009-02-06T19:46:00.005+05:302009-02-16T11:31:42.635+05:30എന്റെ (അ)വിശ്വാസം.ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ കമന്റുകളും മറുകമന്റുകളും ആയി മുന്നേറുന്ന ചര്‍ച്ചക്കിടയില്‍ എന്റെ ഒരു അഭിപ്രായം ഞാന്‍ പറയുകയുണ്ടായി. വിസ്മൃതിയില്‍ എങ്ങോ മറഞ്ഞുപോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അതിവിടെ ഒരു പോസ്റ്റ് ആയി ഇടുന്നു. ആരുടെയും ദൈവവിശ്വാസത്തിനു മുറിവേല്ക്കില്ല എന്ന വിശ്വാസത്തില്‍...ഇതൊരു വലിയ ജീവിതവീക്ഷണം ആണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പലരും പറഞ്ഞിട്ടുണ്ടാവാം, ഞാന്‍ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com12tag:blogger.com,1999:blog-2307524460732889853.post-91779771936545715942009-01-15T15:06:00.006+05:302009-01-15T15:20:16.205+05:30രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം ഒന്ന്കുട്ടികള് കളിച്ചു വളരണം എന്നാണല്ലോ കേട്ടിട്ടുള്ളത്.കുട്ടിക്കാലത്തെ കളികള്‍ എന്നും നമുക്കൊരു തമാശയായി ഓര്‍മിക്കാവുന്ന ഒരു കാര്യമാണ്, പഴയ കൂട്ടുകാരെ കാണുന്പോള്‍ ഗൃഹാതുരത്വത്തോടെ പറഞ്ഞു രസിക്കാനുതകുന്നതാണ്.പലപ്പോഴും നമ്മുടെ മക്കള്‍ക്ക് അവ വെറും ബോറുകളായിരിക്കാം, കാരണം അവര്‍ ഈ രീതിയിലല്ല അത് കളിക്കുക, ഉദാഹരണത്തിന് ഭാസ്കരമൂര്‍ത്തിയുടെ കള്ളനും പോലീസും വായിച്ചു നോക്കൂഎന്റെ കുട്ടിക്കാലത്തെ ചില അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com2tag:blogger.com,1999:blog-2307524460732889853.post-134791656294838492008-12-09T19:05:00.005+05:302008-12-10T09:59:43.572+05:30ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ്.... മാറിയ സാഹചര്യങ്ങളില്ഇന്ത്യയും ഇംഗ്ളണ്ടും ടെസ്റ്റ് കളിക്കാന്‍ പോകുന്നു. കളിക്കാരുടെ സുരക്ഷക്കായി വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതത്രേ. സ്പെഷല്‍ കമാന്റോകള്‍ കളിക്കാരെ സംരക്ഷിക്കാനായി സദാസമയവും ഉണ്ടായിരിക്കും എന്നാണ് വാര്‍ത്ത.ഇതാ ആദ്യ ടെസ്റ്റിന്റെ തല്‍സമയ കമന്ററി. (മലയാളത്തിലാണ്, മറുഭാഷകള്‍ വലിയ പിടി പോരാ)അതാ താരങ്ങള്‍ കമാന്റോ അകന്പടിയോടെ കളിക്കളത്തിലേക്കിറങ്ങിക്കഴിഞ്ഞു. അന്പയര്‍മാരുടെ കമാന്റോകള്‍ അവരവരുടെ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com1tag:blogger.com,1999:blog-2307524460732889853.post-9995454287023349292008-12-05T14:44:00.034+05:302008-12-09T15:12:56.640+05:30ഹമാരാ രാഷ്ട്രഭാഷ........ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന് മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com3tag:blogger.com,1999:blog-2307524460732889853.post-12768178993120437062008-11-18T14:31:00.020+05:302008-12-02T14:09:33.611+05:30പങ്കുവെക്കല്‍ മഹാമഹം അഥവാ ട്വെന്റി ട്വെന്റിഒരു വലിയ തറവാട്. അവധിക്കാലത്ത് തറവാട്ടിലെ അംഗങ്ങളെല്ലാം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി തറവാട്ടിലേക്കെത്തുന്നു.മുത്തശ്ശി മാന്പഴം മുറിക്കുന്ന തിരക്കിലാണ് (വള്ളുവനാടനായ എനിക്ക് മാങ്ങ നുര്‍ക്ക്വാ എന്ന് പറഞ്ഞാലേ സമാധാനമാവൂ)അങ്ങിനെ നുറുക്കിക്കഴിഞ്ഞ മാന്പഴം വീതം വെക്കലാണ് അടുത്ത ജോലി. അത് സീനിയര്‍ ആയിട്ടുള്ള ആരെങ്കിലും ചെയ്യും. മുത്തശ്ശി, വല്യേട്ടന് അങ്ങിനെ ആരെങ്കിലും.ഈ നുറുക്കല്‍ ഏര്‍പ്പാടിനെക്കാള്‍ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com5tag:blogger.com,1999:blog-2307524460732889853.post-37377615821279232008-11-12T20:09:00.026+05:302008-12-10T14:18:48.386+05:30ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര് കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com1tag:blogger.com,1999:blog-2307524460732889853.post-7908309912724381442008-10-28T13:07:00.041+05:302008-12-10T14:16:11.400+05:30എന്റെ മലയാളംആദ്യമേ പറയട്ടെ (മുന്‍കൂര്‍ ജാമ്യം എന്ന് മലയാളത്തിലും disclaimer എന്ന് ആംഗലേയത്തിലും) - ഈ കഥയിലെ സംഭവങ്ങളോ ഭാഷാപ്രയോഗമോ ആര്‍ക്കെങ്കിലും അധിക്ഷേപപരമായി തോന്നുന്നുവെങ്കില്‍ അത് വെറും സാങ്കല്പികം മാത്രമാകാനെ തരമുള്ളൂ, കാരണം ഞാനൊരു ഭാഷാപണ്ഡിതനല്ല.മലയാളം സുന്ദരമായ ഒരു ഭാഷ തന്നെയാണ്. ഷോഡ, ഷ്കോള്, ആംപ്ലേറ്റ്, ലീസ്റ്റ് എന്നീ പദങ്ങള്‍ കേട്ടാല്‍ ഏത് മലയാളിക്കാണ് പുളകം വരാത്തത്!!!!!!ഉച്ചാരണത്തില്‍ ഒട്ടും അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-68150487350120976782008-10-07T11:34:00.034+05:302008-12-10T14:13:54.371+05:30കഥകളി വേഷങ്ങള്‍.ഞാന്‍ ഒരു കഥകളി ഭ്രാന്തനല്ല. നന്പൂരാര്ടെ ഭാഷയില്‍ പറഞ്ഞാല്‍ "അശേഷം കളിഭ്രാന്തില്ല്യാന്നര്‍ത്ഥം". പച്ച, കത്തി, കരി, താടി, മിനുക്ക് ഇത്യാദി ശ്ശ്യൊരൂട്ടം കേട്ട്ണ്ട് ന്നല്ലാണ്ടെ ദൊക്കെന്താ ന്ന് ചോയ്ച്ചാ ഒന്നന്ധാളിക്കും, നിശ്ശം.ഈ ലോകവിവരം മാത്രം കയ്യില്‍ വെച്ചാണ് ഈ കഥ എഴുതുന്നത്, തെറ്റുകള്‍ സദയം മാപ്പാക്കുമല്ലോ.ഞാന്‍ ഐഐഎസ് സിയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് ആയി പണിയെടുക്കുന്ന കാലം. എന്റെ പഴയ ഒട്ടുമിക്കഅപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com1tag:blogger.com,1999:blog-2307524460732889853.post-7893688929590667982008-10-06T11:16:00.052+05:302008-12-10T14:09:47.304+05:30ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-59954868420014256552008-09-18T15:02:00.010+05:302008-12-10T14:05:57.721+05:30മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്‍പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.എല്ലാം അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-61953395521049438112008-09-18T10:36:00.016+05:302008-12-10T14:01:26.738+05:30മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.സെക്ഷന്‍ ഒന്ന്. നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന് വഴിയാധാരം എന്ന ആധാരം (അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-90986036501131786582008-09-17T14:58:00.008+05:302008-11-20T09:54:48.389+05:30എന്റെ സഹജീവികള്‍.ഇതില്‍ പറയുന്നവര്‍ എന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന ചില താരങ്ങളാണ്. ഒന്നു പരിചയപ്പെടുത്താന്‍ വേണ്ടി ഒരു പ്രത്യേക സെക്ഷന്‍ വെച്ചു എന്നുമാത്രം.ഞാന്‍ - ഞാനല്ലാതെ പിന്നാര്. എന്നാലും പറയാം. പേര് പ്രശാന്ത്. ഞാന്‍ പാലക്കാട്ട് വളര്‍ന്ന ഒരു പാവമാണ്. എഴുതി വലിയ ശീലമൊന്നുമില്ല, ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ കുറച്ചു ഭാവന ചേര്ത്തെഴുതുന്നുവെന്നുമാത്രം. പാലക്കാട്ടെ 24 വര്ഷജീവിതത്തിനുശേഷം ബാംഗ്ലൂരില്‍ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-84063370661470887442008-09-15T11:41:00.033+05:302008-12-10T13:58:20.701+05:30"ഞാന്‍" ഗന്ധര്വന്ഈ കഥയില്‍ രണ്ട് നായകന്മാരുണ്ട്. പേരില്ലെങ്കില്‍ കഥ പൂര്‍ണ്ണമാകില്ലെന്ന നിയമം നമ്മുടെ സാഹിത്യസാംസ്കാരികനായകന്മാര്‍ നടപ്പിലാക്കിയതോടെ ഇവര്‍ക്ക് പേരുകള്‍ കൊടുക്കാതെ രക്ഷയില്ലെന്നായി. പേരുകൊടുത്തില്ലെങ്കില്‍ എന്നെ അവര്‍ വിലക്കിയാലോ എന്ന ഭയം മൂലം ഞാനവര്‍ക്ക് പേരു കൊടുക്കാന്‍ തീരുമാനിച്ചു. തല്ക്കാലം അവര്‍ക്ക് ഇഷ്ടനെന്നും വിശിഷ്ടനെന്നും പേരുകള്‍ കൊടുക്കാം. ഇനി ഈ പേരുകള്‍ കോപ്പിറൈറ്റ് ഉള്ളതാണെങ്കില്‍ ആ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-59767647325422215292008-09-11T14:31:00.034+05:302008-12-10T13:52:43.379+05:30ചില നാടകാനുഭവങ്ങള്‍ - ഭാഗം ഒന്ന്.ആദ്യമേ പറയട്ടെ, ആയിരത്തിലധികം വേദികള്‍ കയ്യടക്കി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു നാടകാചാര്യനല്ല ഈ കഥകളെഴുതുന്നത്. ഞാന്‍ വെറും ശൂ. നാടകാനുഭവങ്ങള്‍ എന്നതിനേക്കാള്‍ സ്കിറ്റനുഭവങ്ങള്‍ എന്ന് പറയുന്നതാവും ഭംഗി. എന്നാല്‍ സ്കിറ്റ് എന്ന വാക്കിനിടയിലെവിടെയോ ഒരു R ചേര്‍ത്ത് ഇതിന് ഒരു വികൃതരൂപം നല്‍കാനുള്ള ചില തല്പരകക്ഷികളുടെ മനസിലിരിപ്പ് തകര്‍ക്കാനും കഥകള്‍ക്ക് ഒരു വെയ്റ്റ് കൊടുക്കാനും വേണ്ടി ഈ കൃതിയെ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com0tag:blogger.com,1999:blog-2307524460732889853.post-68247236840026769092008-09-10T13:45:00.011+05:302008-12-10T13:47:42.241+05:30ഒരു ശ്വാനമരണംസംഭവസ്ഥലം - ഞാനും ദിലീപും താമസിച്ചിരുന്ന യശ്വന്തപുരത്തെ ആ വീട്. യശ്വന്തപുരത്തെ ഞങ്ങളുടെ വീട്ടുടമസ്ഥന് ഒരു പട്ടിയെ വളര്‍ത്തിയിരുന്നു. രാത്രിയാവുന്പോള്‍ വീട്ടുടമ പട്ടിയെ ടെറസിനുമുകളില്് ഉള്ള കൂട്ടിലാക്കി പൂട്ടിയിടും. സാമാന്യം ആരോഗ്യവും വലിപ്പവുമുള്ള കരിക്കട്ട പോലെ വെളുത്ത ശ്വാനന്. പകലുമുഴുവന്‍ കുരയെടുത്ത് കിട്ടണ കീച്ചിന് മോങ്ങലെടുത്ത്..... അങ്ങിനെ സുന്ദരസുരഭിലജീവിതം. എന്നെ കടിച്ചാല്‍ അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.com2